INVESTIGATIONസൈബര്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ അക്കൗണ്ടിൽ നിന്നും 2 കോടി പിടിച്ചെടുത്തു; പണം അവകാശികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് സൈബർ പോലീസ് ഉദ്യോഗസ്ഥൻ ലീവെടുത്തു; ഒപ്പം വനിതാ എസ്.ഐയെയും കാണാനില്ല; സംശയം തോന്നി അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്; ഇരുവരും ചേർന്ന് ചുറ്റിക്കറങ്ങിയത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ; നാല് മാസങ്ങൾക്ക് ശേഷം പിടിയിൽസ്വന്തം ലേഖകൻ23 July 2025 5:00 PM IST